KOYILANDY DIARY

The Perfect News Portal

മാതൃസംഗമം നടത്തി

കൊയിലാണ്ടി: ശ്രീ ഗുരുജി വിദ്യാലയത്തിൽ മാതൃസംഗമം ഭാരതീയ വിദ്യാനികേതൻ ജില്ലാ സെക്രട്ടറി അപർണ്ണ ഉദ്ഘാടനം ചെയ്തു. എൻ.ഐ.ഒ.എസ്. ജില്ലാ പ്രമുഖ് രാജഗോപാലൻ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി. സി.എം.ശാരിക അദ്ധ്യക്ഷത വഹിച്ചു. ഭാരതീയ വിദ്യാനികേതൻ ജില്ലാ ജോ.സെക്രട്ടറി കൃഷ്ണദാസ്, ശോഭനാ പ്രേമാനന്ദ്, റൂബി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *