KOYILANDY DIARY

The Perfect News Portal

കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ഒരാള്‍ തടവ് ചാടി

കോഴിക്കോട്: ജില്ലാ ജയിലില്‍ നിന്നും ഒരാള്‍ തടവ് ചാടി. കൂട്ടാലിട സ്വദേശി അനിലാണ് ജയിലിലെ തോട്ടത്തില്‍ പണിക്കിറങ്ങിയപ്പോള്‍ രക്ഷപ്പെട്ടത്. വീട് കത്തിച്ച കേസിലെ പ്രതിയായിരുന്നു. ഇയാള്‍ രക്ഷപ്പെടുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു.

Leave a Reply

Your email address will not be published. Required fields are marked *