KOYILANDY DIARY

The Perfect News Portal

കോടിയേരിയെ അപായപ്പെടുത്താൻ ശ്രമം കൊയിലാണ്ടിയിൽ സി. പി. ഐ. എം. പ്രതിഷേധ പ്രകടനം

കൊയിലാണ്ടി : സി.പി.ഐ.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ അപായപ്പെടുത്താൻ പൊതുയോഗത്തിന് നേരെ ബോംബെറിഞ്ഞ ബി. ജെ. പി. യുടെ ഫാസിസ്റ്റ് നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടിയിൽ സി. പി. ഐ. എം. പ്രതിഷേധ പ്രകടനം നടത്തി. കൊയിലാണ്ടി ഏരിയാ സെക്രട്ടറി കെ.കെ. മുഹമ്മദ്, കമ്മിറ്റി അംഗങ്ങളായ ടി. കെ. ചന്ദ്രൻ മാസ്റ്റർ, വെങ്ങളം ബാബുരാജ്, കെ. ഷിജു മാസ്റ്റർ, പി. കെ. ഭരതൻ, ടി. വി. ദാമോദരൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *