KOYILANDY DIARY

The Perfect News Portal

കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ കർപ്പൂരാരാധന

കൊയിലാണ്ടി: കൊരയങ്ങാട് തെരു ക്ഷേത്രത്തിൽ നവംബർ 22 ന്ബുധനാഴ്ച വൈകീട്ട് കർപ്പൂരാരാധന ഉണ്ടായിരിക്കും. ദീപാരാധനയ്ക്ക് ശേഷം പഴയതെരു ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച് ഭഗവതി ക്ഷേത്രം വലം വെച്ച് മഹാഗണപതി ക്ഷേത്രത്തിൽ സമാപിക്കും. അയ്യപ്പസ്വാമിമാരുടെ നേതൃത്വത്തിലാണ് കർപ്പൂരാരാധന.

Leave a Reply

Your email address will not be published. Required fields are marked *