KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനികിൽ കോവിഡ് വാക്സിനേഷൻ തുടരുന്നു

കൊയിലാണ്ടി: കോവിഡ് വാക്സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്പെഷ്യാലിറ്റി പോളിക്ലിനിക് സെന്റർ കൊയിലാണ്ടിയിൽ പ്രവർത്തനം തുടരുന്നു. നഗരസഭ ഓഫീസിനു സമീപം 18 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ഫസ്റ്റ് ഡോസും സെക്കന്റ് ഡോസും ലഭ്യമാണ്
കോവിഷീൽഡ് വാക്‌സിനാണ് 780 രൂപയ്ക്ക് ചെയ്തു കൊടുക്കുന്നത്. രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് പ്രവർത്തന സമയമെന്ന് മാനേജർ അറിയിച്ചു. ഓൺലൈൻ ബുക്കിങ്ങും, സ്പോട്ട് രജിസ്ട്രേഷൻ സൗകര്യവും ലഭ്യമാണ്  കൂടുതൽ വിവരങ്ങൾക്ക് 9061059019, 8606970083 നമ്പറിൽ വിളിക്കേണ്ടതാണെന്ന് മാനേജർ പറഞ്ഞു.

കൊയിലാണ്ടിയിൽ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001: 2015 Certified), ഫാർമസി, എക്സ്-റേ, ഇസിജി, ഒബ്സെർവേഷൻ & പ്രൊസീജ്യർ റൂം എന്നീ സേവനങ്ങൾ 24 മണിക്കൂറും ലഭ്യമാക്കുന്ന സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഡെന്റൽ ക്ലിനിക് ഉൾപ്പെടെ 15 ഓളം വിഭാഗങ്ങളിൽ സ്പെഷ്യാലിറ്റി & സൂപ്പർ സ്പെഷ്യാലിറ്റി ഡോക്ടർമാരുടെ സേവനം ലഭ്യാമാണ്. ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അൾട്രാസൗണ്ട് സ്കാനിങ് (USG), ഫിസിയോതെറാപ്പി, Echo, TMT, ഹെൽത്ത്‌ ചെക്കപ്പ് പാക്കേജുകൾ എന്നീ സേവനങ്ങളും നൽകിവരുന്നു.
ഫോൺ : 04962994880, 2624700, 9744624700, 9526624700, 9656624700.

Leave a Reply

Your email address will not be published. Required fields are marked *