KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ സ്വാതന്ത്രദിനം ആഘോഷിച്ചു

കൊയിലാണ്ടി മർച്ചൻ്റ്സ് അസോസിയേഷൻ നേതൃത്വത്തിൽ രാജ്യത്തിൻ്റെ 75-ാം സ്വാതന്ത്ര ദിനം ആഘോഷിച്ചു. കെഎം.എ. ഓഫീസ് പരിസരത്ത് നടന്ന പരിപാടിയിൽ പ്രസിഡണ്ട് കെ. കെ.. നിയാസ് ദേശിയ പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.പി, രാജേഷ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി. പി, ഉസ്മാൻ  അമേത്ത് കുഞ്ഞഹമ്മദ്, ബി എച്ച് ഹാഷിം, പി.കെ. മനീഷ്, കെ.വി. റഫീഖ്, പി. ചന്ദ്രൻ, പി. വി. പ്രജീഷ് എന്നിവർ പങ്കെടുത്തു. തുടർന്ന് മധുരം വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *