KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി പോലീസ് സ്റ്റേഷന്റെ ഹൗസ് ഓഫീസറായി സി.ഐ. കെ.ഉണ്ണികൃഷ്ണൻ ചുമതലയേറ്റു

കൊയിലാണ്ടി:  പോലീസ് സ്റ്റേഷന്റെ ഹൗസ് ഓഫീസർ സ്ഥാനം സി.ഐ. കെ.ഉണ്ണികൃഷ്ണൻ ഏറ്റെടുത്തു. ചടങ്ങിൽ നഗരസഭാ ചെയർമാൻ അഡ്വ:  കെ. സത്യൻ, എസ്. ഐ. സി.കെ. രാജേഷ്,  ട്രാഫിക് എസ്.ഐ.കെ. വേണു, എ സ്.ഐ. കെ.സജേഷ് തുടങ്ങിയവർ സാക്ഷ്യം വഹിച്ചു.

Leave a Reply

Your email address will not be published. Required fields are marked *