KOYILANDY DIARY

The Perfect News Portal

ഓട്ടോ ഡ്രൈവർമാർ പുതുവർഷം ആഘോഷിച്ചത് അഭയം സ്പെഷൽ സ്കൂളിലെ കുട്ടികൾക്കൊപ്പം

കൊയിലാണ്ടി: പൂക്കാട്ടെ ഓട്ടോ ഡ്രൈവർമാർ പുതുവർഷം ആഘോഷിച്ചത് അഭയം സ്പെഷൽ സ്കൂളിലെ കുട്ടികൾക്കൊപ്പം. കഴിഞ്ഞ നിരവധി വർഷമായി കുട്ടികൾക്കൊപ്പമാണ് പുതുവൽസരം ആഘോഷിക്കാറുള്ളത്.

കുട്ടികൾക്ക് ഉച്ചഭക്ഷണവും അവർ നൽകി. എം.പി. ദിനേശൻ, പൊന്നംകുറ്റി മോഹനൻ, സുഭാഷ്, സജേഷ്, തൈക്കണ്ടി വാസുദേവൻ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *