KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി തെങ്ങിലകത്ത് ഇബാഹിം (56)

കൊയിലാണ്ടി: തെങ്ങിലകത്ത് ഇബാഹിം (56) നിര്യാതനായി. ഭാര്യ: സറീന. മക്കൾ: ആയിഷ, ലുഖ്മാൻ, ബിലാൽ, ഖദീജ. മരുമകൻ: അറഫാത്ത്. സഹോദരങ്ങൾ: അബ്ദുസ്സലാം, ഇസ്മായിൽ, അയ്യൂബ് സഖാഫി (സെക്രട്ടരി, കൊയിലാണ്ടി താലൂക്ക് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ), മൂസ, മറിയം, ഫാത്തിമ, പരേതരായ മൊയ്തീൻ കുട്ടി, ഉമ്മർ. ഖബറടക്കം തിങ്കളാഴ്ച രാവിലെ എട്ട് മണിക്ക് കൊയിലാണ്ടി മീത്തലെക്കണ്ടി പള്ളിയിൽ.

Leave a Reply

Your email address will not be published. Required fields are marked *