KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യലിറ്റി പോളിക്ലിനിക്കിൽ നവംബർ 3 ബുധനാഴ്ച പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും.


 1. ജനറൽ പ്രാക്ടീഷനർ ഡോ :മുസ്തഫ മുഹമ്മദ്‌(8.00am to 2.00 pm)ഡോ:അഞ്ജുഷ(2.00 pm to 8. Am )
 2 ജനറൽ മെഡിസിൻ വിഭാഗം ഡോ :ഇയ്യാദ് മുഹമ്മദ്‌(10 am to 1 pm)
 3. അസ്ഥിരോഗ വിഭാഗം ഡോ :ഇർഫാൻ അഹമ്മദ്(3.30 pm to 5pm)
 4. ശിശുരോഗ വിഭാഗം ഡോ :ഫാദിയ റഷീദ്(4.30 pm to 6 pm)
 5. യൂറോളജി വിഭാഗം ഡോ :ആദിത്യ ഷേണായി(5.30 pm to 7 pm)
 6. ഡെന്റൽ ക്ലിനിക്   9.30 Am to 6 Pm
 7. ഫിസിയോതെറാപ്പി 9am to 2 pm
 8. മാനസികാരോഗ്യ വിഭാഗം ഡോ. ബർജീസ് സുൽത്താന1.30 pm to 3.00

  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified ), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT,ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു. കൂടാതെ മെഡിസിൻ ഹോം ഡെലിവറി.
  • കോവിഡ് വാക്‌സിനേഷനായി വിപുലമായ സൗകര്യത്തോടു കൂടി സ്‌പെഷ്യാലിറ്റി പോളിക്ലിനിക് സെന്റര്‍ കൊയിലാണ്ടിയില്‍ പ്രവർത്തനം തുടരുന്നു.സമയം 9 Am to 6 pm
  • മറ്റു വിഭാഗങ്ങൾ….
    1. ജനറൽ മെഡിസിൻ* *വിഭാഗം* ഡോ : ബിജു മോഹൻ തിങ്കൾ, ചൊവ്വ, വ്യാഴം (5.30 pm to 7.00 pm)
    2. അസ്ഥിരോഗ വിഭാഗം*ഡോ : മുഹമ്മദ്‌ വാസിൽ (തിങ്കൾ, വെള്ളി 5 Pm to 7 Pm)* *
  • 3. പീഡിയാട്രിക് ന്യൂറോളജി*ഡോ : സ്മിലു മോഹൻലാൽ (ബുക്കിംഗ് അനുസരിച്ച്) 4. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ(ചൊവ്വ  9 Am to 11 Am)
    5. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി. എൻ(ശനി 4.30 to 6 Pm)
    6. കൗൺസിലിംഗ് വിഭാഗം ഡോ: അൻവർ സാദത്ത്(ബുക്കിംഗ് പ്രകാരം)*
  • 7. ചർമ്മരോഗം*ഡോ : അനീഷ്. കെ. പി (ചൊവ്വ: 11 Am to 1 Pm)
    8. ഗൈനക്കോളജി വിഭാഗം*ഡോ: ഹീരാ ബാനു (ചൊവ്വ, വെള്ളി 3 Pm to 5 Pm)*
  • 9. അൾട്രാസൗണ്ട് സ്കാനിങ്*(തിങ്കൾ, ബുധൻ, ശനി ദിവസങ്ങളിൽ  
  • 10. ഇ എൻ ടി വിഭാഗം* ഡോ.ഫെബിൻ ജെയിംസ്ചൊവ്വ, വ്യാഴം, ശനി 5 pm to 7 pm

Contact No. 04962994880, 2624700, 9526624700, 9744624700, 9656624700 (whatsapp).

Advertisements

Leave a Reply

Your email address will not be published. Required fields are marked *