KOYILANDY DIARY

The Perfect News Portal

കേരളത്തില്‍ തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍

തിരുവനന്തപുരം: കേരളത്തില്‍ തിങ്കളാഴ്ച ദളിത് സംഘടനകളുടെ ഹര്‍ത്താല്‍. പട്ടികജാതി പട്ടിക വര്‍ഗ നിയമം സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് തിങ്കളാഴ്ച ഹര്‍ത്താല്‍ നടത്തുക. രാവിലെ 6 മുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താല്‍

Leave a Reply

Your email address will not be published. Required fields are marked *