KOYILANDY DIARY

The Perfect News Portal

കേന്ദ്ര ബജറ്റ് പ്രഖ്യാപനങ്ങൾ

  • *മുദ്ര വായ്പകള്‍ക്കായി 2.44 ലക്ഷം കോടി
    *2020ല്‍ ഇന്ത്യ ക്ഷയരോഗ മുക്തമാവും
    *ഐ.ആര്‍.സി.ടി.സിയെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ഉള്‍പ്പെടുത്തും
    *എഫ്.ഡി.ഐ നയങ്ങളില്‍ മാറ്റം വരുത്തും
    *ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടു
    *മുതിര്‍ന്നവര്‍ക്ക് ആധാര്‍ അടിസ്ഥാനത്തതില്‍ ഹെല്‍ത്ത് കാര്‍ഡ്
    *ബാങ്കുകള്‍ക്ക് അധികമായി 10,​000 കോടി അനുവദിച്ചു
    *അടിസ്ഥാന സൗകര്യ വികസനത്തിന് 3.96 ലക്ഷം കോടി
    *പദ്ധതിയടങ്കല്‍ തുക 24 ശതമാനം കൂട്ടി,​ 1,​87,223 കോടിയാക്കി
    *രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും ബയോടോയ്ലെറ്റ് ഏര്‍പ്പെടുത്തും
    *പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ വിമാനത്താവളങ്ങള്‍
    *മെട്രോ റെയിലുകള്‍ക്ക് പുതിയ നയം, കൂടുതല്‍ പേര്‍ക്ക് ജോലി
    *ഇന്ത്യയെ ഇലക്‌ട്രോണിക്സ് നിര്‍മാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റും
    *ഗതാഗത മേഖലയ്ക്ക് 2.41 ലക്ഷം കോടി, ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകും
    *500 റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റും എസ്കലേറ്ററുകളും സ്ഥാപിക്കും
    *ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഫീസ് ഒഴിവാക്കി
    *ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ഡെഡിക്കേറ്റഡ് ട്രെയിനുകള്‍ തുടങ്ങും
    *യാത്രക്കാരുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയുള്ള നടപടികള്‍ക്കു മുന്‍തൂക്കം
    *പ്രവേശനപരീക്ഷയ്ക്ക് ഏകീകൃത സംവിധാനം
    *വിദ്യാലയങ്ങളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നല്‍കും
    *റെയില്‍വേ വികസനത്തിന് 1,34,000 കോടി
    *ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്ബയിന്‍ രണ്ടാം ഘട്ടം ആഗോള തലത്തില്‍ ആരംഭിക്കും
    *ലെതര്‍, പാദരക്ഷ നിര്‍മാണ മേഖലയ്ക്കു പുതിയ പദ്ധതി
    *ദളിത് വിഭാഗങ്ങളുടെ വികസന ഫണ്ടില്‍ 35 ശതമാനം വര്‍ദ്ധന വരുത്തി
    *14 ലക്ഷം അംഗന്‍വാടികളില്‍ 500 രൂപ ചെലവിട്ട് മഹിളാശക്തി കേന്ദ്രങ്ങള്‍ തുറക്കും
    *യുജിസി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കും
    *ദേശീയപാതകള്‍ക്ക് 64,000 കോടി
    *ഇന്‍റര്‍നാഷണല്‍ സ്കില്‍ സെന്‍ററുകള്‍ തുടങ്ങും
    *പ്രതിദിനം 133 കിമീ റോഡ് നിര്‍മിക്കും. ഇപ്പോള്‍ 73 കിലോമീറ്റര്‍

*പ്രധാന്‍മന്ത്രി ഗ്രാമസഡക് യോജനക്ക് 19000 കോടി വകയിരുത്തി
*ഗ്രാമീണ വൈദ്യുതികരണം 2018 മേയ് 1 ന് പൂര്‍ത്തിയാകും
*തൊഴിലുറപ്പു പദ്ധതിയില്‍ വനിതകളുടെ പങ്കാളിത്തം 55 ശതമാനം കൂടി
*100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും
*തൊഴിലുറപ്പിനുള്ള വിഹിതം 38,000 കോടിയില്‍ നിന്ന് 48000 കോടിയാക്കി
*വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ
*63000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കംപ്യൂട്ടര്‍വല്‍കരിക്കും
*കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ തുറക്കും
*50000 ഗ്രാമപഞ്ചായത്തുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യമുക്തമാകും
*നബാര്‍ഡിന് 8000 കോടിയുടെ ഫണ്ട്
*എഫ്.ഡി.ഐ നയങ്ങളില്‍ മാറ്റം വരുത്തും
*ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് ബോര്‍ഡ് പിരിച്ചുവിട്ടു
*മുതിര്‍ന്നവര്‍ക്ക് ആധാര്‍ അടിസ്ഥാനത്തതില്‍ ഹെല്‍ത്ത് കാര്‍ഡ്
*ബാങ്കുകള്‍ക്ക് അധികമായി 10,​000 കോടി അനുവദിച്ചു
*അടിസ്ഥാന സൗകര്യ വികസനത്തിന് 3.96 ലക്ഷം കോടി
*പദ്ധതിയടങ്കല്‍ തുക 24 ശതമാനം കൂട്ടി,​ 18,​7223
*രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ ട്രെയിനുകളിലും ബയോടോയ്ലെറ്റ് ഏര്‍പ്പെടുത്തും
*പൊതു സ്വകാര്യ പങ്കാളിത്തത്തോടെ കൂടുതല്‍ വിമാനത്താവളങ്ങള്‍
*മെട്രോ റെയിലുകള്‍ക്ക് പുതിയ നയം, കൂടുതല്‍ പേര്‍ക്ക് ജോലി
*ഇന്ത്യയെ ഇലക്‌ട്രോണിക്സ് നിര്‍മാണത്തിന്റെ ആഗോള കേന്ദ്രമാക്കി മാറ്റും
*ഗതാഗത മേഖലയ്ക്ക് 2.41 ലക്ഷം കോടി, ഇത് അടിസ്ഥാന സൗകര്യ വികസനത്തിന് കുതിപ്പേകും
*500 റെയില്‍വേ സ്റ്റേഷനുകളില്‍ ലിഫ്റ്റും എസ്കലേറ്ററുകളും സ്ഥാപിക്കും
*ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിംഗിന് ഫീസ് ഒഴിവാക്കി
*ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്കും തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്കും ഡെഡിക്കേറ്റഡ് ട്രെയിനുകള്‍ തുടങ്ങും
*യാത്രക്കാരുടെ സുരക്ഷയ്ക്കു പ്രാധാന്യം നല്‍കിയുള്ള നടപടികള്‍ക്കു മുന്‍തൂക്കം
*പ്രവേശനപരീക്ഷയ്ക്ക് ഏകീകൃത സംവിധാനം
*വിദ്യാലയങ്ങളില്‍ ശാസ്ത്രപഠനത്തിന് ഊന്നല്‍ നല്‍കും
*റെയില്‍വേ വികസനത്തിന് 1,34,000 കോടി
*ഇന്‍ക്രെഡിബിള്‍ ഇന്ത്യ കാമ്ബയിന്‍ രണ്ടാം ഘട്ടം ആഗോള തലത്തില്‍ ആരംഭിക്കും
*ലെതര്‍, പാദരക്ഷ നിര്‍മാണ മേഖലയ്ക്കു പുതിയ പദ്ധതി
*ദളിത് വിഭാഗങ്ങളുടെ വികസന ഫണ്ടില്‍ 35 ശതമാനം വര്‍ദ്ധന വരുത്തി
*14 ലക്ഷം അംഗന്‍വാടികളില്‍ 500 രൂപ ചെലവിട്ട് മഹിളാശക്തി കേന്ദ്രങ്ങള്‍ തുറക്കും
*യുജിസി മാനദണ്ഡങ്ങള്‍ പരിഷ്കരിക്കും
*ദേശീയപാതകള്‍ക്ക് 64,000 കോടി
*ഇന്‍റര്‍നാഷണല്‍ സ്കില്‍ സെന്‍ററുകള്‍ തുടങ്ങും
*പ്രതിദിനം 133 കിമീ റോഡ് നിര്‍മിക്കും. ഇപ്പോള്‍ 73 കിലോമീറ്റര്‍
*പ്രധാന്‍മന്ത്രി ഗ്രാമസഡക് യോജനക്ക് 19000 കോടി വകയിരുത്തി
*ഗ്രാമീണ വൈദ്യുതികരണം 2018 മേയ് 1 ന് പൂര്‍ത്തിയാകും
*തൊഴിലുറപ്പു പദ്ധതിയില്‍ വനിതകളുടെ പങ്കാളിത്തം 55 ശതമാനം കൂടി
*100 തൊഴില്‍ ദിനങ്ങള്‍ ഉറപ്പാക്കും
*തൊഴിലുറപ്പിനുള്ള വിഹിതം 38,000 കോടിയില്‍ നിന്ന് 48000 കോടിയാക്കി
*വിള ഇന്‍ഷുറന്‍സിന് 9000 കോടി രൂപ
*63000 പ്രാഥമിക കാര്‍ഷിക സഹകരണ സംഘങ്ങള്‍ മൂന്നുവര്‍ഷത്തിനുള്ളില്‍ കംപ്യൂട്ടര്‍വല്‍കരിക്കും
*കൃഷി വിജ്ഞാന്‍ കേന്ദ്രങ്ങളില്‍ മിനി ലാബുകള്‍ തുറക്കും
*50000 ഗ്രാമപഞ്ചായത്തുകള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ ദാരിദ്ര്യമുക്തമാകും
*നബാര്‍ഡിന് 8000 കോടിയുടെ ഫണ്ട്

Leave a Reply

Your email address will not be published. Required fields are marked *