KOYILANDY DIARY

The Perfect News Portal

കെ എസ് ആര്‍ ടിസിയ്ക്ക് മേല്‍ കനത്ത പ്രഹരമായി ഹൈക്കോടതി വിധി

തിരുവനന്തപുരം: നഷ്ടത്തില്‍പെട്ടുഴറുന്ന കെ എസ് ആര്‍ ടിസിയ്ക്ക് മേല്‍ കനത്ത പ്രഹരമായി ഹൈക്കോടതി വിധി. കെഎസ്‌ആര്‍ടിസി സൂപ്പര്‍ഫാസ്റ്റ്, എക്‌സ്പ്രസ് ബസുകളില്‍ ഇനി നിന്ന് യാത്രചെയ്യാന്‍ പാടില്ലെന്നാണ് കോടതി വിധി വന്നത്. സീറ്റിനനുസരിച്ച്‌ മാത്രമേ ആളെ കയറ്റാന്‍ പാടുള്ളുവെന്നും കൂടുതല്‍ ആളുകളെ കയറ്റാന്‍ പാടില്ലെന്നുമാണ് വിധി.

Leave a Reply

Your email address will not be published. Required fields are marked *