KOYILANDY DIARY

The Perfect News Portal

കെ.എം.സി.ഇ.യു. നഗരസഭ യൂണിറ്റ് സമ്മേളനം

കൊയിലാണ്ടി: ജനുവരി 8,9 തിയ്യതികളിലായി നടക്കുന്ന പണിമുടക്ക് വിജയിപ്പിക്കുവാന്‍ കെ.എം.സി.ഇ.യു. കൊയിലാണ്ടി നഗരസഭ യൂണിറ്റ് സമ്മേളനം ആഹ്വാനം ചെയ്തു. നഗരസഭ സേറ്റാന്റിംങ് കമ്മറ്റി ചെയർമാൻ
കെ.ഷിജു സമ്മേളനം ഉദ്ഘാടനം ചെയ്തു. സി.കെ.ശശി അദ്ധ്യക്ഷത വഹിച്ചു.
ഷാലറ്റ് യേശുദാസ്, എന്‍.വിജയന്‍ കെ.സുരേന്ദ്രന്‍, പി.പ്രസന്നകുമാര്‍, എം.പി.മുസ്തഫ, എന്‍.കെ.രവി, കെ.കെ.അശോകന്‍ എന്നിവര്‍ സംസാരിച്ചു. പുതിയ ഭാരവാഹികളായി സി.കെ.ശശി (പ്രസിഡണ്ട്), കെ.സുരേന്ദ്രന്‍(സെക്രട്ടറി), എന്‍.കെ.പങ്കജാക്ഷന്‍ (ട്രഷറർ), ഷാലറ്റ് യേശുദാസ്(വൈസ് പ്രസിഡണ്ട്), എന്‍.വിജയന്‍ (ജോ.സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *