KOYILANDY DIARY

The Perfect News Portal

കൃസ്തുമസ് – പുതുവത്സര ചന്ത ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: അരിക്കുളം സർവ്വീസ് സഹകരണ ബേങ്കിൻെറ ആഭിമുഖൃത്തിലുളള കൃസ്തുമസ്  പുതുവത്സര ചന്തയുടെ ഉദ്ഘാടനം കാവുംവട്ടത്ത് നഗരസഭ ചെയർമാൻ അഡ്വ; കെ. സതൃൻ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി. പ്രഭാകരൻ അധൃക്ഷത വഹിച്ചു .

എ.കെ. ബാലൻ, പി.വി.മാധവൻ എന്നിവർ സംസാരിച്ചു. ടി.കെ. ദാമോദരൻ മാസ്ററർ സ്വാഗതവും, ടി.ഇ. ബാബു നന്ദിയംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *