KOYILANDY DIARY

The Perfect News Portal

കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നാളീകേരം ശേഖരിച്ചു

കൊയിലാണ്ടി: സി.പി.എം.ജില്ലാ സമ്മേളനത്തിന് ആവശ്യമായ നാളീകേരം കേരള കര്‍ഷക സംഘം കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ശേഖരിച്ചു. ഏരിയയുടെ 6 മേഖലാ  കേന്ദ്രങ്ങളില്‍ നിന്നും കര്‍ഷക സംഘം ജില്ലാ സെക്രട്ടറി പി. വിശ്വന്‍ നാളീകേരം ഏറ്റുവാങ്ങി.
ഏരിയാ സെക്രട്ടറി പി.കെ. ഭരതന്‍, കെ. ഷിജു, ഐ. സജീവന്‍, എം.എം. രവീന്ദ്രന്‍, ഐ. ശ്രീനിവാസന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *