KOYILANDY DIARY

The Perfect News Portal

കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് താത്കാലിക നിയമനം നടത്തുന്നു

കൂ​രാ​ച്ചു​ണ്ട്: കൂ​രാ​ച്ചു​ണ്ട് സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലേ​ക്ക് പി​എ​സ് സി ​അം​ഗീ​ക​രി​ച്ച വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത​യു​ള്ള സ്റ്റാ​ഫ് ന​ഴ്സി​ന്‍റെ​യും ലാ​ബോ​റ​ട്ട​റി ടെ​ക്നീ​ഷന്‍റെ​യും ഒ​ഴി​വി​ലേ​ക്ക് ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ താത്കാലിക നിയമനം നടത്തുന്നു. 22 ന് ​മു​ൻ​പാ​യി ഓ​ഫീ​സി​ൽ അ​പേ​ക്ഷി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *