KOYILANDY DIARY

The Perfect News Portal

കൂമന്തോടും പരിസരവും ശുചീകരിച്ചു

കൊയിലാണ്ടി : കേരളമിഷൻ –  ഹരിതകേരളം പദ്ധതിയുടെ ഭാഗമായി നിർമ്മാണതൊഴിലാളി യൂണിയൻ സി. ഐ. ടി. യു. പന്തലായനി സെൻട്രൽ യൂണിറ്റിന്റെ നേതൃത്വത്തിൽ കൂമന്തോടും പരിസരവും ശുചീകരിച്ചു. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ഉദ്ഘാടനം ചെയ്തു. കെ. സുധാകരൻ സ്വാഗതം പറഞ്ഞു. നഗരസഭാ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എൻ. കെ. ഭാസ്‌ക്കരൻ, സി. ഐ. ടി. യു. നേതാവ് എം. പത്മനാഭൻ, കൗൺസിലർ പി. കെ. രാമദാസൻ മാസ്റ്റർ, മുൻ വൈസ് ചെയർമാൻ ടി. കെ. ചന്ദ്രൻ മാസ്റ്റർ, മേഖലാ സെക്രട്ടറി പി. കെ. സന്തോഷ്, യു. കെ. ചന്ദ്രൻ, പി. ചന്ദ്രശേഖരൻ, സി. അപ്പുക്കുട്ടി എന്നിവർ സംബന്ധിച്ചു. കെ. സുധാകരൻ സ്വാഗതവും, എൻ. എം. ജ്യോതിഷ്‌കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *