KOYILANDY DIARY

The Perfect News Portal

കൂട്ട ഓട്ടo നടത്തി

കൊയിലാണ്ടി: ലോക വനിതാ ദിനത്തോടനുബന്ധിച്ച് കൊയിലാണ്ടി എസ്.എൻ.ഡി.പി.കോളെജിൽ വിദ്യാർത്ഥികളും, അദ്ധ്യാപകരും, ജീവനക്കാരും കൂട്ട ഓട്ടം നടത്തി. പ്രിൻസിപ്പാൾ ഡോ.വി.അനിൽ, വി.എസ്.സരിത, മെർലിൻ എബ്രഹാം, ജി.അനിത, സുജേഷ് ടി പി, സുരേഷ് മേലെ പുറത്ത്, അശോകൻ കിഴക്കയിൽ എന്നിവർ നേതൃതം നൽകി.

Leave a Reply

Your email address will not be published. Required fields are marked *