KOYILANDY DIARY

The Perfect News Portal

കുട്ടിക്കൂട്ടം സ്നേഹ സംഗമം

കൊയിലാണ്ടി: എൽ എസ് എസിന്റെ പഠന ഗ്രൂപ്പായ കുട്ടി കൂട്ടത്തിന്റെ രണ്ടാമത് സ്നേഹ സംഗമം പൂക്കാട് ഫ്രീഡം ഫൈറ്റേഴ്സ് ഹാളിൽ വെച്ച് നടന്നു. വനം വന്യ ജീവി വകുപ്പ് മന്ത്രി ഏ കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയിൽ അധ്യക്ഷത വഹിച്ചു. വിദ്യാർത്ഥികളുടെ വിവിധ നേട്ടങ്ങൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു പ്രശസ്ത സിനിമാ സീരിയൽ നടൻ പ്രദീപ് ബാലൻ മുഖ്യാതിഥിയായി.

Leave a Reply

Your email address will not be published. Required fields are marked *