KOYILANDY DIARY

The Perfect News Portal

കീഴരിയൂരിൽ വാഷും മാറ്റുപകരണങ്ങളും പിടിച്ചെടുത്തു

കൊയിലാണ്ടി: കീഴരിയൂരിലെ കോഴിത്തുമ്മൽ മേഖലയിൽ കൊയിലാണ്ടി പോലീസ് നടത്തിയ റെയ്ഡിൽ 500 ലിറ്റർ വ്യാജ വാറ്റും, വാഷ് ഉപകരണങ്ങളും പിടികൂടി, അതിസാഹസികമായാണ് റെയ്ഡ് നടത്തിയത് നെല്ല്യാടി പുഴയിലൂടെ. സ്പീഡ് ബോട്ടിൽ ചുള്ളിയിൽ പ്രദേശത്ത് എത്തിയാണ് വാഷ് പിടികൂടിയത്. പിടിച്ചെടുത്ത് വാഷ് നെല്ല്യാടി പുഴയിലേക്കൊഴുക്കി നശിപ്പിച്ചു.

wash

കൊയിലാണ്ടി പ്രിൻസിപ്പൽ എസ്. ഐ. സി. കെ. രാജേഷിന്റെ നേതൃത്വത്തിൽ സിവിൽ പോലീസ് ഓഫീസർമാരായ
വിജേഷ്, മനോജ്, കെ. കെ. റിജു കുമാർ, സുനിൽ, ഹോം ഗാർഡ് എം. മോഹനൻ തുടങ്ങിയവരാണ് റെയ്ഡിഡിൽ പങ്കെടുത്തത്.

Leave a Reply

Your email address will not be published. Required fields are marked *