KOYILANDY DIARY

The Perfect News Portal

കനത്ത മഴയിൽ ചുറ്റുമതിൽ തകർന്നു

കൊയിലാണ്ടി: കനത്ത മഴയിൽ ചുറ്റുമതിൽ ഇടിഞ്ഞു അപകടം ഒഴിവായി. പയറ്റുവളപ്പിൽ ശശീന്ദ്രൻ്റെ വീട്ടിലെ ചുറ്റുമതിലാണ് തകർന്നത്. സാധരണയായി മതിലിനു സമീപം വാഹനങ്ങളും മറ്റും പാർക്ക് ചെയ്യുക പതിവായിരുന്നു. ആർക്കും പരിക്കില്ല. മതിൽ വീഴുന്ന സമയം ആരും ഉണ്ടാകാതിരുന്നത് അപകടം ഒഴിവായി.

Leave a Reply

Your email address will not be published. Required fields are marked *