KOYILANDY DIARY

The Perfect News Portal

കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ( 82)

കൊയിലാണ്ടി: കണയങ്കോട് പടിഞ്ഞാറെ താഴെ കാർത്യായനി അമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ രാമുണ്ണി നായർ. മക്കൾ: ശാരദ, വിജയൻ നായർ, രമ. മരുമക്കൾ: ബാലകൃഷ്ണൻ (കാഞ്ഞിക്കാവ്), ഷീല (പാനൂര്), പരേതനായ രാജൻ (കൂട്ടാലിട).

Leave a Reply

Your email address will not be published. Required fields are marked *