KOYILANDY DIARY

The Perfect News Portal

ഓടിക്കൊണ്ടിരിക്കുന്ന ഓട്ടോയ്ക്ക് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് പരിക്ക്

കൊയിലാണ്ടി : ഓടിക്കൊണ്ടിരിക്കുകയായിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ തെങ്ങ് വീണ് ഡ്രൈവർക്ക് തലയ്ക്ക് കാര്യമായ പരിക്കേറ്റു. ചേമഞ്ചേരി വെള്ളങ്കോട്ട് ജയലേഷിനെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രയിൽ പ്രവേശിപ്പിച്ചു. കൊയിലാണ്ടി അണേലറോഡിൽ കുറുവങ്ങാട് വെച്ചായിരുന്നു സംഭവം

Leave a Reply

Your email address will not be published. Required fields are marked *