KOYILANDY DIARY

The Perfect News Portal

വയലാര്‍ അനുസ്മരണവും ഗാനാലാപനവും നടത്തി

ബാലുശ്ശേരി: ബാലുശ്ശേരി സര്‍ഗ്ഗവേദിയുടെ ആഭിമുഖ്യത്തില്‍ വയലാര്‍ അനുസ്മരണവും ഗാനാലാപനവും നടത്തി.
വയലാര്‍ മാനവികതയുടെ കവി എന്ന വിഷയത്തെക്കുറിച്ച്‌ പ്യഥ്വിരാജ് മൊടക്കല്ലൂര്‍ സംസാരിച്ചു. ഡോ.പ്രദീപ് കുമാര്‍ കറ്റോട് അദ്ധ്യക്ഷത വഹിച്ചു.ഇ ശശീന്ദ്രദാസ്, ഗംഗന്‍.വി.നായര്‍, ആര്‍.കെ.ബിജു, മോഹനന്‍ കുറുമ്ബൊയില്‍, സുധന്‍ നന്മണ്ട, കെ.പി.വിജയന്‍, യു.പി.സുരേഷ് ബാബു, എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വി.പി.ഏലിയാസ് സ്വാഗതവും ശ്രീലാല്‍ മഞ്ഞപ്പാലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *