KOYILANDY DIARY

The Perfect News Portal

എം. ടി.ക്ക് നേരെ നടന്ന ഫാസിസ്റ്റ് ഭീകരതക്കെതിരെ സാംസ്‌ക്കാരിക കൂട്ടായ്മ

കൊയിലാണ്ടി : എം.ടി. വാസുദേവൻ നായർക്കെതിരെ ബി. ജെ. പി. നടത്തിയ പരാക്രമം അവരുടെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാകുന്നതെന്ന് പ്രൊഫസർ കെ. ഇ. എൻ. കുഞ്ഞമ്മദ് പറഞ്ഞു. പുരോഗമന കലാ സാഹിത്യസംഘം നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റ് പരിസരത്ത് നടന്ന കൂട്ടായ്മയിൽ സംസാരിക്കുകയായിരുന്നു അദ്ധേഹം. നഗരസഭാ ചെയർമാൻ അഡ്വ: കെ. സത്യൻ ചടങ്ങിൽ അദ്ധ്യക്ഷതവഹിച്ചു. മുൻ എം. എൽ. എ. പി. വിശ്വൻ മാസ്റ്റർ, കന്മന ശ്രീധരൻ മാസ്റ്റർ പു. ക.സ. ഭാരവാഹികൾ തുടങ്ങിയവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *