KOYILANDY DIARY

The Perfect News Portal

ഉറൂബ് പുരസ്കാരം നേടിയ ചന്ദ്രശേഖരൻ തിക്കോടിയെ അനുമോദിച്ചു

പയ്യോളി: വടക്കൻ കാറ്റ് എന്ന നോവലിന് പൂർണ ഉറൂബ് പുരസ്കാരം നേടിയ ചന്ദ്രശേഖരൻ തിക്കോടിയെ പുരോഗമന കലാസാഹിത്യസംഘം പയ്യോളി മേഖലാ കമ്മിറ്റി അനുമോദിച്ചു. ഡോ. സോമൻ കടലൂർ, ഡോ. യു. ഹേമന്ത്കുമാർ, പ്രൊഫ. സി.പി. അബൂബക്കർ, ചന്ദ്രൻ മുദ്ര, ദീപ ഡി. ഓൾഗ, ഡോ. ആർ.കെ. സതീശ്, വി.പി. രാമചന്ദ്രൻ, കെ.കെ. പ്രേമൻ, ഭാസ്കരൻ തിക്കോടി എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *