KOYILANDY DIARY

The Perfect News Portal

ശ്രദ്ധക്ഷണിക്കൽ സദസ്സ് സംഘടിപ്പിച്ചു

കുറ്റ്യാടി: ഗോൾഡ് പാലസ് ജൂവലറി നിക്ഷേപത്തട്ടിപ്പ് സംഭവത്തിൽ സി.പി.എം. കുളങ്ങരത്താഴയിൽ ശ്രദ്ധക്ഷണിക്കൽ സദസ്സ് സംഘടിപ്പിച്ചു. ഇരകൾക്ക് നിക്ഷേപം തിരികെ നൽകുവാൻ ബന്ധപ്പെട്ടവർ ഇടപെടണമെന്ന് സദസ്സ് ആവശ്യപ്പെട്ടു. കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. ഉദ്ഘാടനം ചെയ്തു. എം.പി. കേളപ്പൻ അധ്യക്ഷത വഹിച്ചു. കെ.കെ. ദിനേശൻ, കെ.കെ. സുരേഷ്, എം.കെ. ശശി, എ.എം. റഷീദ്, കെ. പ്രമോദ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *