KOYILANDY DIARY

The Perfect News Portal

അയനിക്കാട് ശ്രീനാരായണ ഭജന സമിതി ശ്രീകൃഷ്ണ ക്ഷേത്രം ഗുരു മണ്ഡപത്തിൽ ഗുരു സമാധി ആചരിച്ചു

പയ്യോളി: അയനിക്കാട് ശ്രീനാരായണ ഭജന സമിതി ശ്രീകൃഷ്ണ ക്ഷേത്രം ഗുരു മണ്ഡപത്തിൽ ഗുരു സമാധി ആചരിച്ചു. മേൽശാന്തി എം.ജി. സുഭഗൻ കാർമികത്വം വഹിച്ചു. പ്രാർഥന, സത്സംഗം എന്നിവ നടത്തി. പി.പി. കുഞ്ഞിക്കണാരൻ, ടി.കെ. മോഹനൻ, എം.പി. മോഹനൻ, പ്രകാശ് പയ്യോളി, എം.പി. രാജീവൻ, പി.ടി.വി. രാജീവൻ, എം. രവീന്ദ്രൻ, ടി.വി. ചന്ദ്രി, എം.വി. ഉഷ എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *