Koyilandy News Obituary നടേരി – കാവുംവട്ടം കോല്ലോറത്ത് കുഞ്ഞായൻകുട്ടി (80) നിര്യാതനായി. 1 hour ago koyilandydiary കൊയിലാണ്ടി: നടേരി – കാവുംവട്ടം കോല്ലോറത്ത് കുഞ്ഞായൻകുട്ടി (80) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ : റുഖിയ, മുഹമ്മദ് ഷാഫി, മുനീർ നിസാർ, ഷബീർ. മരുമക്കൾ : റഹ്‌മാൻ (കാരയാട്) , റിഷാന, ജാസ്മിൻ, ആഷിഖ, സജ്‌ന. Share news Post navigation Previous തദ്ധേശ സ്ഥാപനങ്ങളെ സർക്കാർ കഴുത്ത് ഞെരിച്ച് കൊല്ലുന്നു: കെ ലോഹ്യNext ഒറവിങ്കൽ എടക്കണ്ടിയിൽ, സീത സദനത്തിൽ കമലാക്ഷി അമ്മ (75) നിര്യാതയായി