KOYILANDY DIARY.COM

The Perfect News Portal

പയ്യോളി കുപ്പച്ചൻകുണ്ടിൽ സൈന (90) നിര്യാതയായി

.

പയ്യോളി: കുപ്പച്ചൻകുണ്ടിൽ സൈന (90) നിര്യാതയായി. ഭർത്താവ്: പരേതനായ മൊയ്‌തു. മക്കൾ: കുഞ്ഞബ്ദുള്ള, കുഞ്ഞമ്മദ്, ഇബ്രാഹിം, സുബൈദ, മുജീബ്, ഫൈസൽ, നൗഷാദ്. മരുമക്കൾ : റസിയ, ജമീല, സുഹറ, മൂസ പതിയാരക്കര, സലീന, സമീറ, നസ്റ.

Share news
error: Content is protected !!