കോയമ്പത്തൂർ അമൃത വിശ്വവിദ്യാ പീഠത്തിൽ നിന്നും എം.എസ്.സി. അപ്ലൈഡ് സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് ഡാറ്റ അനലിറ്റിക്സിൽ 97.2% മാർക്കോടെ ഒന്നാം റാങ്കും സ്വർണമെഡലും കരസ്ഥമാക്കി കൊയിലാണ്ടി സ്വദേശി ൠഷിക രവീചന്ദ്രൻ കൊയിലാണ്ടി കോതമംഗലം സാകേതത്തിൽ ജിഷയുടെയും രവീചന്ദ്രന്റെയും മകളാണ് മിടുക്കി.