KOYILANDY DIARY.COM

The Perfect News Portal

കീഴരിയൂർ: ചുക്കോത്ത് താഴ പാത്ത (95) നിര്യാതയായി

.
കീഴരിയൂർ: ചുക്കോത്ത് താഴ പാത്ത (95) നിര്യാതയായി. സംസ്കാരം ഞായറാഴ്ച 8 മണിക്ക് വീട്ടുവളപ്പില്‍. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സുധാകരൻ, പരേതയായ മീനാക്ഷി. മരുമകൾ: ജാനു. സഹോദരങ്ങൾ: മാത, ദേവി, പരേതരായ നാരായണൻ, വെള്ളയി.
Share news
error: Content is protected !!