KOYILANDY DIARY

The Perfect News Portal

അലയൻസ് ക്ലബ്ബ് ഇന്റെർനാഷണൽ ഭാരവാഹികളെ തെരെഞ്ഞെടുത്തു

കൊയിലാണ്ടി: അലയൻസ് ക്ലബ്ബ് ഇന്റെർ നാഷണൽ കൊയിലാണ്ടി ചാപ്റ്റർ ഭാരവാഹികളായി കെ.സുരേഷ് ബാബു, (പ്രസിഡണ്ട്), കെ.ശ്രീധരൻ (സെക്രട്ടറി), വി.പി.സുകുമാരൻ (വൈസ് പ്രസിഡണ്ട്‌), എം.കിഷോർ കുമാർ (ജോ. സെക്രട്ടറി), ബാബുരാജ് ചിത്രാലയം (ട്രഷറർ), അഡ്വ.സി.എസ്.ജതീഷ് ബാബു പി.ആർ.ഒ.തുടങ്ങിയവരെ തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *