KOYILANDY DIARY

The Perfect News Portal

അരിവാള്‍ രോഗം: ആദിവാസി ബാലന്‍ മരിച്ചു

കണ്ണൂര്‍: അരിവാള്‍ രോഗം ബാധിച്ച്‌ ആദിവാസിവിഭാഗത്തില്‍പെട്ട ബാലന്‍ മരിച്ചു. കണ്ണൂര്‍ ഇരിട്ടി കോളനിയിലെ ഷിബില്‍ (11)ആണ്‌ മരിച്ചത്‌.

Leave a Reply

Your email address will not be published. Required fields are marked *