| M | T | W | T | F | S | S |
|---|---|---|---|---|---|---|
| 1 | 2 | 3 | ||||
| 4 | 5 | 6 | 7 | 8 | 9 | 10 |
| 11 | 12 | 13 | 14 | 15 | 16 | 17 |
| 18 | 19 | 20 | 21 | 22 | 23 | 24 |
| 25 | 26 | 27 | 28 | 29 | 30 | 31 |

കൊയിലാണ്ടി: പൂക്കാട് കലാലയത്തിൽ കുട്ടികളിലെ സർഗാത്മകത പരിപോഷിപ്പിക്കാനായി കളിയാട്ടമൊരുങ്ങുന്നു. മേയ് നാല് മുതൽ ഒമ്പത് വരെ കലാലയം സർഗവനി ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിശീലന പരിപാടിയിലേക്ക് രജിസ്‌ട്രേഷൻ തുടങ്ങി. ഫോൺ: 9446068788.

