KOYILANDY DIARY

The Perfect News Portal

നിര്യാതയായി

കൊയിലാണ്ടി> വരവന്റെ വളപ്പിൽ ഉഷ (49) നിര്യാതയായി. ഭർത്താവ്: പ്രദീപ് (കണ്ണൂർ). പിതാവ്: പരേതനായ വേലായുധൻ. മാതാവ്: കല്യാണി. സഹോദരങ്ങൾ: ബാലകൃഷ്ണൻ, ഹരിദാസൻ (മോട്ടോർ സി.ഐ.ടി.യു കൊയിലാണ്ടി ഏരിയ കമ്മറ്റി അംഗം), പരേതനായ ശിവദാസൻ.