KOYILANDY DIARY.COM

The Perfect News Portal

നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രം ജൂലൈ 7 ന് തിയേറ്ററുകളിലെത്തും

രണ്‍ജി പണിക്കറുടെ മകന്‍ നിഥിന്‍ രണ്‍ജി പണിക്കര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന കസബ എന്ന ചിത്രം ജൂലൈ 7 ന് തിയേറ്ററുകളിലെത്തും. രാജന്‍ സക്കറിയ എന്ന സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ വേഷത്തില്‍ മമ്മൂട്ടി എത്തുന്ന ചിത്രത്തിന് വേണ്ടി പ്രതീക്ഷയോടെ കാത്തിരിയ്ക്കുകയാണ് ആരാധകര്‍.

തെന്നിന്ത്യന്‍ താരങ്ങളായ വരലക്ഷ്മി ശരത്ത് കുമാറും നേഹ സെക്സാനയും നായികമാരായെത്തുന്ന ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിര്‍വ്വഹിയ്ക്കുന്നത് രാഹുല്‍ രാജാണ്.

Share news
error: Content is protected !!