KOYILANDY DIARY.COM

The Perfect News Portal

കാസര്‍കോട് ഉപ്പളയ്ക്ക് സമീപം പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു

കാസര്‍കോട് : ദേശീയപാത 66-ല്‍ ഉപ്പള ഷിറിയയ്ക്ക് സമീപം പാചക വാതക ടാങ്കര്‍ ലോറി മറിഞ്ഞു. ചോര്‍ച്ചയില്ലെന്നാണ് പ്രാഥമിക നിഗമനം. പാചക വാതകവുമായി മംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ ടാങ്കര്‍ ലോറിയാണ് മറിഞ്ഞത്. രാവിലെ 11.15നാണ് അപകടം. ഡ്രൈവര്‍ക്കും ക്ലീനര്‍ക്കും നിസാര പരുക്കേറ്റിട്ടുണ്ട്.

Share news
error: Content is protected !!