KOYILANDY DIARY

The Perfect News Portal

എടക്കുളം നെല്ലൂളി ദേവി അമ്മ (90)

കൊയിലാണ്ടി: എടക്കുളം നെല്ലൂളി ദേവി അമ്മ (90) നിര്യാതയായി. പരേതനായ നെല്ലൂളി കുഞ്ഞിരാമൻ നായരുടെ ഭാര്യയാണ്. മക്കൾ: കമലമ്മ, നളിനി, ചന്ദ്രൻ നായർ, ഗംഗാധരൻ നായർ, രാധാകൃഷ്ണൻ നായർ,സൗമിനി.
മരുമക്കൾ: രാഘവൻ നായർ, ലീല, ശൈലജ, പ്രേമ, രാജൻ നായർ, പരേതനായ രാമുണ്ണി നായർ. സഞ്ചയനം തിങ്കളാഴ്ച.

Leave a Reply

Your email address will not be published. Required fields are marked *