KOYILANDY DIARY.COM

The Perfect News Portal

മത്സ്യത്തൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതി: അപേക്ഷാ തീയതി നീട്ടി

.
കോഴിക്കോട്: മത്സ്യതൊഴിലാളി ഭവന പുനരുദ്ധാരണ പദ്ധതിയില്‍ അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി സെപ്റ്റംബര്‍ 15 വരെ ദീര്‍ഘിപ്പിച്ചു. അനുബന്ധ രേഖകള്‍ സഹിതമുള്ള അപേക്ഷ വൈകീട്ട് അഞ്ചിന് മുമ്പ് ബേപ്പൂര്‍, കോഴിക്കോട് വെള്ളയില്‍, കൊയിലാണ്ടി, വടകര, താമരശ്ശേരി മത്സ്യഭവനുകളില്‍ സമര്‍പ്പിക്കണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 0495 2383780.
Share news
error: Content is protected !!