KOYILANDY DIARY

The Perfect News Portal

ജില്ലാ സൈക്കിൾ പോളോ മത്സരത്തിൽ ജേതാക്കളായി

കൊയിലാണ്ടി: എ ബി സി പൊയിൽക്കാവ് ജേതാക്കളായി.. കൊയിലാണ്ടി മണക്കുളങ്ങര സ്റ്റേഡിയത്തിൽ വെച്ച് നടന്ന ജില്ലാ സൈക്കിൾ പോളോ മത്സരത്തിൽ ജൂനിയർ ഗേൾസ്, സീനിയർ ഗേൾസ് എന്നീ വിഭാഗത്തിൽ വിജയികളായ എ ബി സി പോയിൽകാവ് ടീം.