KOYILANDY DIARY

The Perfect News Portal

മത്സ്യബന്ധനത്തിനിടെ കുഴഞ്ഞ് വീണ് മരിച്ചു

കൊയിലാണ്ടി: മത്സ്യബന്ധനത്തിനിടെ മരണമടഞ്ഞു. ഏഴുകുടിക്കൽ. പാറക്കൽ താഴെ പ്രവീൺകുമാർ (42) ആണ് മരിച്ചത്. കുഴഞ്ഞ് വീണതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: ഷൈജ. മക്കൾ: ശ്രീരാഗ്. ശ്രീബാല.
 സഹോദരങ്ങൾ: പ്രിയ പ്രതാപൻ, പ്രബിഷ സന്തോഷ്‌, റെജുല പ്രശാന്ത്.