KOYILANDY DIARY

The Perfect News Portal

കൊല്ലം വാഴവളപ്പിൽ (സരോവരം) വിജയ രാഘവൻ വള്ളിക്കാട് (68) നിര്യാതനായി

കൊയിലാണ്ടി: കൊല്ലം വാഴവളപ്പിൽ (സരോവരം) വിജയ രാഘവൻ വള്ളിക്കാട് (68) നിര്യാതനായി. വരക്കൻ്റെ താഴക്കുനി പരേതരായ കണ്ണൻ മാസ്റ്ററുടെയും, കല്യാണിയുടെയും മകനാണ്. ഭാര്യ: റീന ബേബി, മക്കൾ: ഫെബിൻ (ബഹറിൻ) അനുസ്മയ (ദുബായ്). മരുമകൾ: നേഹ. സഹോദരങ്ങൾ: ശശീന്ദ്രൻ (ദുബായ്) വിജയലക്ഷ്മി, ശോഭന, സുജാത, ശ്രീജ.