Koyilandy News Obituary പയ്യോളി മീൻപെരിയ റോഡിൽ നിടിയാണ്ടി മൊയ്തീൻ (78) നിര്യാതനായി 14 hours ago koyilandydiary . പയ്യോളി: പയ്യോളി മീൻപെരിയ റോഡിൽ നിടിയാണ്ടി മൊയ്തീൻ (78) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: മെഹനാസ് (ദുബായ്), മെഹറൂഫ് (ദുബായ്), മെഹസിന. മരുമക്കൾ: ആയിഷ, സുഹാന, ഷാജഹാൻ (ഖത്തർ). സഹോദരങ്ങൾ: കുഞ്ഞയിശ, മമ്മത്. Share news Post navigation Previous ദേശീയപാത 66 കൊയിലാണ്ടിയില്‍ Entry – Exit: നഗരസഭാ ചെയർപേഴ്സൻ്റെ നേതൃത്വത്തിൽ പ്രൊജക്ട് ഡയറക്ടറെ സന്ദർശിച്ച് ചർച്ച നടത്തിNext ശിശുദിനാഘോഷവും കാരുണ്യസഹായ വിതരണവും സംഘടിപ്പിച്ചു