നടേരി തെറ്റിക്കുന്ന്, നടുക്കണ്ടിയിൽ ലീല (74) നിര്യാതയായി
.
കൊയിലാണ്ടി: നടേരി തെറ്റിക്കുന്ന്, നടുക്കണ്ടിയിൽ ലീല (74) നിര്യാതയായി. ഭർത്താവ്: പരേതനായ നടുക്കണ്ടി ബാലൻ. മക്കൾ: സന്ധ്യ. എൻ കെ. (ജൂനിയർ സൂപ്രണ്ട്, ഉണ്ണികുളം ഗ്രാമപഞ്ചായത്ത്), വിന്ധ്യ. എൻ.കെ. മരുമക്കൾ: ശ്യാം സുന്ദർ (ഡീസൽ ക്ലിനിക്ക്, നെടുയിരുപ്പിൽ), സതീശൻ കെ കെ (നരക്കോട്). സഹോരങ്ങൾ: ശിവദാസൻ (പനങ്ങാട്), പരേതരായ സരോജനി (തെരുവത്ത് കടവ്, സാവിത്രി (ചേളന്നൂർ), പത്മാവതി ടീച്ചർ (മുയിപ്പോത്ത്), കാർത്ത്യായനി (കക്കോടി), രത്നാകരൻ (പനങ്ങാട്), രാജീവൻ (പനങ്ങാട്).




