KOYILANDY DIARY

The Perfect News Portal

നെടുമ്പാശ്ശേരിയിൽ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി

എറണാകുളം: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ രണ്ടേകാല്‍ കിലോ സ്വര്‍ണം പിടികൂടി. ക്വാലാലംപൂരില്‍ നിന്നെത്തിയ 4 പേരില്‍ നിന്നാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ സ്വര്‍ണം കണ്ടെത്തിയത്. രണ്ട് സ്ത്രീകളും 2 പുരുഷന്‍മാരുമാണ് പിടിയിലായത്.