KOYILANDY DIARY

The Perfect News Portal

മണിക്കൂറുകൾക്കുള്ളിൽ പുത്തഞ്ചേരിയി സ്വദേശികളായ ഇരട്ട സഹോദരിമാർ മരണപ്പെട്ടു

കൂമുള്ളി : മണിക്കൂറുകൾക്കുള്ളിൽ പുത്തഞ്ചേരിയി സ്വദേശികളായ ഇരട്ട സഹോദരിമാർ മരണപ്പെട്ടു. പുത്തഞ്ചേരിയിലെ തീക്കുഴിപറമ്പിൽ ദേവി (73), ജാനു (73) എന്നിവരാണ് മണിക്കൂറുകൾ വ്യത്യാസത്തിൽ മരണപ്പെട്ടത്. രാവിലെ ദേവിയും വൈകീട്ട് ജാനുവും മരണപ്പെടുകയായിരുന്നു. ദേവി അവിവാഹിതയാണ്. ജാനുവിൻ്റെ ഭർത്താവ്: പരേതനായ അശോകൻ. മക്കൾ: കൃഷ്ണൻ.ടി.പി, രാജീവൻ.ടി.പി. മരുമക്കൾ: ഷീബ, സിന്ധു.
സഹോദരി: മാധവി.