KOYILANDY DIARY.COM

The Perfect News Portal

ട്രെയിനില്‍ തീകൊളുത്തിയ സംഭവം: പരിക്കേേറ്റ എല്ലാവർക്കും മികച്ച ചികിത്സ – മന്ത്രി വീണ ജോർജ്

കോഴിക്കോട്: എലത്തൂരില്‍ ട്രെയിനില്‍ തീകൊളുത്തിയ സംഭവത്തില്‍ പൊള്ളലും പരിക്കുമേറ്റ എല്ലാവര്‍ക്കും സൗജന്യ ചികിത്സ ഉറപ്പാക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മതിയായ ചികിത്സ സൗജന്യമായി ഉറപ്പാക്കാന്‍ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

Share news
error: Content is protected !!