KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിലെ ഇന്നത്തെ ഒ.പി വിവരങ്ങൾ

കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ മാർച്ച്‌ 10 വെള്ളി പ്രവർത്തിക്കുന്ന ഒപികളും ഡോക്ടർമാരും സേവനങ്ങളും..
1. ജനറൽ പ്രാക്ടീഷ്ണർ ഡോ. മുസ്തഫ മുഹമ്മദ് (8:30 am to 7:30 pm) ഡോ. മയൂരി (7.30 pm to 8.30  am)
2. ഡെന്റൽ ക്ലിനിക് ഡോ. റാഷിദ (9.30 Am to 6:30 pm)
3. ശിശു രോഗ വിഭാഗം ഡോ. മറിയം മൻസാർ (9:30 am to 1:30 pm)
4. ഫിസിയോ തെറാപ്പി (3 pm to 6pm)
5. ഗൈനക്കോളജി വിഭാഗം ഡോ :ഹീര ബാനു (5 pm to 6 pm)
  • കൊയിലാണ്ടിയില്‍ ഡോക്ടറുടെ സേവനം, ലബോറട്ടറി (ISO 9001:2015 Certified), ഫാര്‍മസി, എക്‌സ് -റേ, ഇസിജി, ഒബ്‌സെര്‍വേഷന്‍ & പ്രൊസീജ്യര്‍ റൂം എന്നീ സേവനങ്ങള്‍ 24 മണിക്കൂറും ലഭ്യമാക്കുന്നു സ്‌പെഷ്യാലിറ്റി പോളിക്ലിനിക്.
  • ലേഡി റേഡിയോളജിസ്റ്റിന്റെ സേവനത്തോടെ അള്‍ട്രാസൗണ്ട് സ്‌കാനിങ് (USG), ഫിസിയോതെറാപ്പി, Echo,TMT, ഹെല്‍ത്ത് ചെക്കപ്പ് പാക്കേജുകള്‍ എന്നീ സേവനങ്ങളും നല്‍കിവരുന്നു.
  • കൂടാതെ മെഡിസിൻ ഹോം ഡെലിവറി ഹോം ബ്ലഡ്‌ സാമ്പിൾ കളക്ഷൻ (വീടുകളിൽ എത്തി ലാബ് ടെസ്റ്റുകൾക്കായുള്ള സാമ്പിൾ കളക്റ്റ് ചെയ്യുന്നു )
 മറ്റു വിഭാഗങ്ങൾ
  • 1. ജനറൽ മെഡിസിൻ വിഭാഗം ഡോ. ഇയ്യാദ് മുഹമ്മദ്  ബുധൻ (1 pm to 3 pm) ഡോ : വിപിൻ തിങ്കൾ, വ്യാഴം, ഞായർ (9am to 1 pm)
  • 2. ഡോ. സുജ ആൻ രഞ്ജി തിങ്കൾ, ബുധൻ, ശനി (3 pm to 5 pm)
  • 3. കാർഡിയോളജി വിഭാഗം ഡോ : ബിജോയ്‌. കെ (ചൊവ്വ 9.30Am to 11.30Am)
  • 4. ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ : ഗിരീഷ്. ജി.എൻ (ശനി 4.30 pmto 6 Pm)
  • 5. നെഞ്ച് രോഗ വിഭാഗം ഡോ. അജിസ് റഹ്‌മാൻ (ഞായർ 9 am to 11 am)
  • 6. കൗൺസിലിംഗ് വിഭാഗം ഡോ. അൻവർ സാദത് (ബുക്കിങ് പ്രകാരം)
  • 7. അൾട്രാ സൗണ്ട് സ്കാനിംഗ്  തിങ്കൾ, ബുധൻ, ശനി
  • (3:30 pm to 5 :30 pm)
  • 8. യൂറോളജി വിഭാഗം  ഡോ. ആദിത്യ ഷേനോയ് ബുധൻ.6  pm to 7 pm
  • 9.ചർമ്മ രോഗ വിഭാഗം ഡോ. ദേവി പ്രിയ മേനോൻ (തിങ്കൾ, വ്യാഴം 11am to1 pm)
  • 10. ന്യൂറോളജി വിഭാഗം ഡോ :അനൂപ് (വ്യാഴം 4:30 pm to 6:30 pm)
  • 11. ഇ എൻ ടി വിഭാഗം ഡോ. ഫെബിൻ ജെയിംസ് ചൊവ്വ, വ്യാഴം, ശനി,5  pm to  7 pm)
  • 12. എല്ലു രോഗ വിഭാഗം ഡോ :ഇർഫാൻ (തിങ്കൾ, ബുധൻ,വ്യാഴം, ശനി,ഞായർ 3:30 pm to 5:30 pm)
  • 13. മാനിസികാരോഗ്യ വിഭാഗം ഡോ. അനീറ്റ ജെയിംസ് (വ്യാഴം 3 pm to 5 pm)
  • 14. പിടിയാട്രിക് ഗ്യാസ്ട്രോ എന്ററോളജി വിഭാഗം ഡോ: വിനിത വിജയ രാഘവൻ (9:30 am to 11 am)
Contact no: 04962994880, 2624700, 9744624700, 9526624700, 9656624700 (whatsapp)